ആലപ്പുഴ: ജില്ല ഖേലോസ് മാസ്റ്റേഴ്സ് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി റൂബൻ കോയിൽ പറമ്പിൽ (കൺവീനർ), സെബാസ്റ്റ്യൻ ചിറയിൽ, എൻ.ആർ.രാജി, പി.ആർ.ലൂസിയാമ്മ (ജോയിന്റ് കൺവീനർമാർ), കെ.പി.പ്രശാന്ത്, കെ.ഷിബി ജോസി, വിജീഷ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ജനുവരിയിൽ സംസ്ഥാന തല മത്സരങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ നടക്കും. ഫോൺ: 7736674884.