ചാരുംമൂട് : കരിമുളയ്ക്കൽ കാട്ടികുളത്തിൽ പരേതനായ ഡോ.കെ.വി.ചെറിയാന്റെ മകൻ ചെറിയാൻ ചെറിയാൻ (തമ്പിക്കുട്ടി -77)
ദക്ഷിണാഫ്രിക്കയിൽ നിര്യാതനായി. സംസ്കാരം പിന്നീട് ദക്ഷിണാഫ്രിക്കയിൽ . ഭാര്യ : പരേതയായ ആനി. മക്കൾ :നീതു, നിഥിൻ. മരുമകൾ:എയിഞ്ചലിൻ