ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുള്ള യോഗ പരിശീലനത്തിന് യോഗ ട്രെയിനറെ കരാറടിസ്ഥാനത്തിൽ നിയമിക്കും.അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കും യോഗ അസോസിയേഷനും കേരള സ്പോർട്സ് കൗൺസിലും അംഗീകരിച്ചവർക്കും അപേക്ഷിക്കാം. മുഖാമുഖം
15 ന് രാവിലെ 11 ന് ഓഫീസ് ഹാളിൽ നടക്കും.