ആലപ്പുഴ: സർവീസ് പെൻഷൻകാരുടെ അടിയന്തരാവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ പെൻഷൻകാർ പ്രകടനവും ധർണയും നടത്തി. ത്രിതല പഞ്ചായത്ത് ഭാരവാഹികളായ വി.ജി.മോഹനൻ, പി.പി.സംഗീത,ബിപിൻ.പി.സാബു,കവിത ,ബിനു ഐസക് രാജു,രുഗ്മിണിയമ്മ,എസ്.രജിനി,കെ.വി.ശ്രീകുമാർ,ഹേമലത തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്നു.