
ചാരുംമൂട്. ഒറ്റക്കവിതാ അവാർഡ് കവി കെ.രാജഗോപാലിന് ചിത്രകാരൻ കെ പി.മുരളീധരനും നാടൻ പാട്ടുകാരൻ ജയചന്ദ്രൻ കടമ്പനാടും ചേർന്ന് അവാർഡ് ശില്പം നൽകി . ശാന്തൻ, പി പരമേശ്വരൻ പിള്ള, നൂറനാട് സുകു, ബി.അശോക് കുമാർ എന്നിവർ പങ്കെടുത്തു.ആർ.സന്തോഷ് ബാബു സ്വാഗതവും അഗസ്ത്യനാമ ചതുർവേദി നന്ദിയും പറഞ്ഞു