s

പൂച്ചാക്കൽ :തൈക്കാട്ടുശേരി ഒന്നാം വാർഡ് ഉളവയ്പ് കുന്നലക്കാട്ട് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ശാന്ത (93) നിര്യാതയായി. മക്കൾ:ഭാസ്‌കരൻ,പുഷ്പവല്ലി,വേദാവതി, കൃഷ്ണൻ കുട്ടി,ശശി,ലീല,ചന്ദ്ര,രാജി മരുമക്കൾ: മഞ്ജുള,വേലപ്പൻ,ഉത്തമൻ,രതി,സിന്ധു,സിദ്ധൻ,പുരുഷൻ,സുകുമാരൻ .