
മാവേലിക്കര: കണ്ടിയൂർ വയനച്ചുവട്ടിൽ മാധവത്തിൽ പരേതനായ എസ്.നാരായണപിള്ളയുടെ ഭാര്യ ഈശ്വരി അമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കണ്ടിയൂർ ശ്മശാനത്തിൽ. മക്കൾ: ദയാനന്ദൻ, രാമാനുജൻ, മുരളീകൃഷ്ണൻ, ശോഭാ ദേവി, ജയശ്രീ. മരുമക്കൾ: മിനി, ഉഷ, രാജശേഖരൻ പിള്ള. സഞ്ചയനം 12ന് രാവിലെ 9ന്.