കറ്റാനം : കോമല്ലൂർ വലിയവിളയിൽ അനിയൻകുഞ്ഞ് (തോമസ്, 69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കോമല്ലൂർ തിരുഹൃദയ കത്തോലിക്ക ദേവാലയത്തിൽ . ഭാര്യ :റോസമ്മ. മക്കൾ : ജൂലി,ജൂബിലി,ജൂമി. മരുമക്കൾ :ജോജി,ജോസ്,ലിജു.