b

കായംകുളം :ഗോവിന്ദമുട്ടം കൊട്ടയ്ക്കാട്ട് പടീറ്റതിൽ ബാബുജി (50) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന്. ഭാര്യ:പ്രസീന. മക്കൾ:അനന്തകൃഷ്ണൻ,അദീന.അച്ഛൻ:പരേതനായ അച്ചൻകുഞ്ഞ്. അമ്മ:പരേതയായ ചന്ദ്രമതി.