lions-club
കടപ്ര ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ കുപ്പി വെള്ളം വിതരണം

മാന്നാർ: ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിക്കാനെത്തിയ ഭക്തജനങ്ങൾക്ക് കടപ്ര ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുപ്പി വെള്ളം വിതരണം ചെയ്തു. പ്രസിഡന്റ്‌ പി. ബി. ഷുജാഹുദീൻ, സെക്രട്ടറി വിനു ഗ്രീത്തോസ്, ട്രഷറർ ലിജോ പുലുമ്പള്ളിൽ, സതീഷ് ശാന്തിനിവാസ്, ബിജു ചേക്കാസ്, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.