obit

ചേർത്തല : റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ നഗരസഭ 26ാം വാർഡ് മാധവത്തിൽ വി.എം.അനിരുദ്ധൻ (75) നിര്യാതനായി. ഭാര്യ: സി.പി.ഐഷാഭായ് (റിട്ട.അർബൻബാങ്ക്,ചേർത്തല).
മക്കൾ:അഡ്വ.അനീഷ് മാധവ് (ചേർത്തല കോടതി ),ഹരീഷ് മാധവ് (ഡെപ്യൂട്ടി മാനേജർ, എച്ച്.ഒ.സി.എൽ,അമ്പലമുകൾ). മരുമക്കൾ:ഹീര,ഡോ.ഗീതിക.സഞ്ചയനം 15ന് രാവിലെ 8.15ന്.