ps-sahadevanachary

മാന്നാർ: എ.കെ.വി.എം.എസ് 238-ാം നമ്പർ വിശ്വബ്രഹ്മസമാജം മുൻ പ്രസിഡന്റ് കുരട്ടിക്കാട് പുളിക്കാശ്ശേരിൽ പി. എസ് .സഹദേവൻ ആചാരി (80 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ ലാബ് ടെക്നീഷ്യനായിരുന്നു. ഭാര്യ: ചെല്ലമ്മാൾ. മക്കൾ : ജയശ്രീ , പ്രസന്ന, പുഷ്പ. മരുമക്കൾ :എം.എൻ വിജയകുമാർ , കെ.ഹരികുമാർ , കെ.എസ്.രാജൻ ബാബു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്