
ആനപ്രമ്പാൽ വടക്ക് : നാൽപ്പത്തഞ്ചിൽ തങ്കമ്മ മാത്യു (88, റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ എടത്വ) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭർത്താവ്:ചങ്ങങ്കരി മണ്ണാംതുരുത്തിൽ പരേതനായ എം.ജെ.സക്കറിയ (റിട്ട അധ്യാപകൻ, സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ എടത്വ). മക്കൾ:ബാബു സഖറിയ,ബിന്നി മനോജ്, ബിജു സഖറിയ (മൂവരും യുകെ), ബീന സഖറിയ. മരുമക്കൾ. മേരിക്കുട്ടി ,മനോജ് വർക്കി,സിനി (മൂവരും യു.കെ.),ജയിംസ്
.