ചാരുംമൂട് :ചുനക്കര സൗത്ത് പത്തിശ്ശേരിൽ വിജയ ഭവനത്തിൽ വാസുദേവൻ (88) നിര്യാതനായി. ഭാര്യ:പരേതയായ വിജയമ്മ. മക്കൾ:പ്രിയ അനിൽബോസ്, പരേതനായ അജിത്ത്. മരുമകൻ:അനിൽ ബോസ്.സഞ്ചയനം 11 ന് രാവിലെ 8 ന്.