ചേർത്തല: തണ്ണീർമുക്കം കളപ്പുരയ്ക്കൽകരി ദയാനന്ദന്റെ ഭാര്യ സരള (81) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ:രമേശൻ,ചിത്രകുമാരി,വിജയമ്മ,രജനി,ബീന.മരുമക്കൾ:അശോകൻ,മുരളീധരൻ,പുഷ്പൻ,പ്രദീപ്.