
മാരാരിക്കുളം : മണ്ണഞ്ചേരി പഞ്ചായത്ത് 22ാംവാർഡ് അനിലാലയത്തിൽ പരേതനായ ഒ.വി.കരുണാകരന്റെ ഭാര്യ ജി.സുജനമ്മ (75, റിട്ട.തമ്പകച്ചുവട് ഗവ.യു.പി.എസ് ) നിര്യാതയായി. മക്കൾ:
എ.കെ അനിൽകുമാർ(ഫോട്ടോഗ്രാഫർ),എ.എസ്.അമ്പിളിമോൾ (അദ്ധ്യാപിക,ഗവ.ഡി.വി.എച്ച്.എസ് എസ്,ചാരമംഗലം), എ.കെ.അരുൺ കുമാർ,എ.എസ്.അഞ്ജലിദേവി(ഗവ.ഗേൾസ് എച്ച്.എസ്.എസ്,ആലപ്പുഴ. മരുമക്കൾ:എൻ.എസ്.ജയകുമാർ (പി.ഡബ്ല്യു.ഡി),ഡി.മാലു(ഇസാഫ്),കെ.എസ്.സീമ (മുത്തൂറ്റ് ഫിനാൻസ്), എസ്.ശോഭിത് ലാൽ (അറവുകാട് എച്ച്.എസ്.എസ് ). സഞ്ചയനം 11ന് ഉച്ചയ്ക്ക് 1.30ന്.