
ചേർത്തല: പുല്ലാങ്കുഴൽ വാദകൻ ചേർത്തല രാജേഷിന്റെ പിതാവ് തണ്ണീർമുക്കം പഞ്ചായത്ത് 9ാം വാർഡ് കണ്ണങ്കര മുട്ടത്തിപറമ്പ് കവല മഠത്തിവെളിയിൽ ദാസപ്പൻ(67) നിര്യാതനായി. ഭാര്യ:നിർമ്മല. മറ്റു മക്കൾ:സുരേഷ് കുമാർ,രതീഷ് കുമാർ. മരുമക്കൾ: രാജിമോൾ,മിനിമോൾ,അശ്വതി. സഞ്ചയനം 12ന് രാവിലെ 8.30ന്.