
ചേർത്തല:തണ്ണീർമുക്കം തച്ചാക്കൽ സോപാനത്തിൽ കെ.ജി.ഗോപാലകൃഷ്ണൻ നായർ (76)നിര്യാതനായി. വൈക്കം ഇടവട്ടം കണ്ടത്തിൽ പറമ്പിൽ കുടുംബാംഗമാണ്.ഭാര്യ:നളിനിക്കുട്ടി. മക്കൾ:പ്രീത അരുൺ,പ്രിയ സജീവ്. മരുമക്കൾ:ടി.ആർ.അരുൺ കുമാർ (കല്ലറ),സജീവ് നായർ (തണ്ണീർമുക്കം).സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.