
ഒറ്റമശ്ശേരി :പനയ്ക്കൽ പരേതനായ വിൻസെന്റിന്റെ ഭാര്യ ബേബി (ലൈസാമ്മ, 77) നിര്യാതയായി .സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വെട്ടയ്ക്കൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി ഗ്രേസ്,മോറിസ് വിൻസന്റ്, മേരി മേബിൾ,സജി വിൻസന്റ് ( ഷാരോൺ ബുക്സ്),ആലീസ്. മരുമക്കൾ :ചാക്കോച്ചൻ ,ടെസ്സി മോറീസ്,ജോർജ് കുട്ടി,വിജി സജി, സന്തോഷ്.