ആലപ്പുഴ: ക്രെസന്റ് സ്‌കൂൾ- തൈവേലി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്‌കൂളിന് സമീപമുള്ള കലുങ്ക് പൊളിച്ചു പണിയുന്നതിനാൽ ഇതുവഴി ഗതാഗതം പൂർണമായും നിരോധിച്ചു.