pk

ആലപ്പുഴ: കരളകം വാർഡ് ചാത്തംപറമ്പിൽ പി.തങ്കപ്പൻ (103) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗവും അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ച ആളുമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമതിയമ്മ. മക്കൾ: സി.ടി.പൊന്നമ്മ, സി.ടി.വിജയപ്പൻ, സി.ടി.സതീശൻ, സി.ടി.അശോകൻ, സി.ടി.രാജു, പരേതനായ സി.ടി.സണ്ണി, സി.ടി.റാണി.