1

കാവാലം: പെരുമ്പളളിക്കര പരേതനായ ലക്ഷമണന്റെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക് 12.30ന് കാവാലം മൂന്നാം നമ്പർ ശാഖായോഗം വക ശാന്തിതീരം ശ്മശാനത്തിൽ. മകൾ: ഷീനാമ്മ. മരുമകൻ: ബിജു