photo

ചേർത്തല: മത്സ്യഫെഡ് റിട്ട.ഡെപ്യൂട്ടി മാനേജർ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മരുത്തോർവട്ടം മോഹനം വീട്ടിൽ എൻ.രാമദാസ് (60) നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:ഷൈലജ. മക്കൾ:ആതിരാദാസ് (അമേരിക്ക),അരുൺ രാംദാസ്.