
കരുവാറ്റ: മുഞ്ഞനാട്ടു ശ്രീമഠത്തിൽ പരേതനായ കെ. ചാക്കോയുടെ ഭാര്യ ലില്ലിക്കുട്ടി ചാക്കോ (95) നിര്യാതയായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 1.30 ന് നങ്ങ്യാർകുളങ്ങര മുഞ്ഞനാട്ട് എബനോസറിലെ ശുശ്രുഷക്ക് ശേഷം കരുവാറ്റ മാർത്തോമ പള്ളിയിൽ. മക്കൾ: ടി.സി. തോമസ്, ബെന്നി ചെറിയാൻ, ജേക്കബ് ചാക്കോ. മരുമക്കൾ: സിസി, ലത, വത്സ.