പല്ലന: പാനൂർ നാലുതെക്കത്തിൽ മാധവൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ:ജാനമ്മ. മക്കൾ ലത,ലേഖ, ലതി, മധു. മരുമക്കൾ: വിജയൻ,സുധാകരൻ,സുനിൽ,മീനു.സഞ്ചയനം വ്യാഴം രാവിലെ 8 ന്.