g

ആലപ്പുഴ: പാലസ് വാർഡ് ലക്ഷ്മി നിവാസിൽ ടി.വി.ഗൗരീശങ്കർ (കുട്ടിമാമസ്വാമി ബ്രദേഴ്സ്- 90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ. ഭാര്യ:എൻ.എസ്.രാജലക്ഷ്മി. മക്കൾ:ടി.ജി.എച്ച്.വെങ്കിടേശ്വരൻ, സന്താനലക്ഷ്മി, മീനാക്ഷി, പുഷ്പാംബാൾ, പാർവ്വതി. മരുമക്കൾ:ചന്ദ്ര, എൻ.ആർ. ശേഷാദ്രി, വി. രാജാമണി, എം.എൻ.വെങ്കിടേശ്വരൻ, എ.വി.ബാലസുബ്രഹ്മണ്യം. മകൻ: വെങ്കിടേശ്വരൻ (മുരളി).