തലവടി :തലവടി പഞ്ചായത്ത് അഞ്ചാംവാർഡ് ആനപ്രമ്പാൽ രഞ്ജിത് ഭവനത്തിൽ (ചിറയിൽ ) രാധാകൃഷ്ണൻ നായരുടെ ഭാര്യ സുലേഖ (കൊച്ചുമോൾ 62 ) നിര്യാതയായി. സംസ്‌കാരം പിന്നീട് .മക്കൾ:രതീഷ്,രഞ്ജിത്ത്.മരുമകൾ:ഷിബിജ.