പൂച്ചാക്കൽ :അരൂക്കുറ്റി പഞ്ചായത്ത് 4ാം വാർഡ് മുള്ളൻചിറ മസ്ലത്തിൽ സലാഹുദ്ദീൻ (63) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് 10 ന് കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ.ഭാര്യ: നജിയ.മക്കൾ :ഷാബിൽ,ഷഫ്ന.മരുമക്കൾ :മാഹീൻ,അൻസിയ.