hsh
കുമാരപുരം രണ്ടാം വാർഡിൽ വാതിൽപ്പടി സേവന പദ്ധതിയുടെ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ കെ .സുധീർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: കുമാരപുരം രണ്ടാം വാർഡിൽ വാതിൽപ്പടി സേവന പദ്ധതിയുടെ പ്രവർത്തന്നതിനു തുടക്കം കുറിച്ചു. വാർഡ് മെമ്പർ കെ.സുധീർ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ്‌ പ്രസന്ന,സെക്രട്ടറി രാധിക, വാതിൽപ്പടി സേവന വോളണ്ടിയർമാരായ ടി.സൂര്യ,എസ്. സൂര്യ എന്നിവർ പങ്കെടുത്തു.