കുട്ടനാട്: പച്ച കറുകയിൽ തോമസ് വർഗ്ഗീസ് (തോമാച്ചൻ-64) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ടോൺസൺ, ടോൺസി. മരുമക്കൾ: ബ്ലസി (അബുദാബി). സാന്റോ (അബുദാബി).