
ആലപ്പുഴ: പുന്നമട പറുശേരിൽ പി.ജെ. തോമസ് (അന്തപ്പൻ 85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുന്നമട സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ മാമ്പുഴക്കരി കൈലാത്ത് കുടുംബാംഗം. മക്കൾ: ഡോളിച്ചൻ, സോളിച്ചൻ, ഷേർളി. മരുമക്കൾ: ലിൻസി കുട്ടിച്ചിറ പുളിങ്കുന്ന്, ജയ താനിക്കപൊയ്കയിൽ മല്ലപ്പള്ളി, ജെയിംസുകുട്ടി അട്ടിച്ചിറ തായങ്കരി.