മാവേലിക്കര- പൊന്നേഴ പാണൂത്തറയിൽ വെളുത്തകുഞ്ഞിന്റെ ഭാര്യ ജാനകി (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : ജെ രമ, പി.ജെ. ഗോപാലകൃഷ്ണൻ, പി.വി. അശോകൻ. മരുമക്കൾ : രാജൻ, സിന്ധു , ദീപ. സഞ്ചയനം 14ന് രാവിലെ 9ന്.