ചെന്നിത്തല: തൃപ്പെരുന്തുറ പടിഞ്ഞാറേ വഴി കുന്നിൽ ജാനകി (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: വിജയകുമാരി, രാധാകൃഷ്ണൻ, ശോഭ. മരുമക്കൾ: ഭാനു, ലേഖ, സുരേഷ്..സഞ്ചയനം ബുധൻ രാവിലെ ഒമ്പതിന്