മാന്നാർ: കുട്ടമ്പേരൂർ കുന്നേൽ വീട്ടിൽ വാസുക്കുട്ടൻ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 നു വീട്ടുവളപ്പിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സുരേന്ദ്രൻ (ചന്തു -റിട്ട.ഹോണററി ക്യാപ്റ്റൻ ), ഉഷ. മരുമക്കൾ: സുമ, സുകുമാരൻ.