a

മാവേലിക്കര: വെട്ടിയാർ ജോബിൻ ഭവനത്തിൽ ജയിംസിന്റെ ഭാര്യ ജോയ്സ് ജയിംസ് (50) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് രക്ഷാസൈന്യ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബിൻ, ജിബിൻ, ജിതിൻ.