ആലപ്പുഴ: കൊറ്റംകുളങ്ങര മല്ലപ്പള്ളിൽ ചെല്ലാക്ഷി ഭവനത്തിൽ മുരളീധരന്റെയും ഗീത മുരളീധരന്റെയും മകൾ ഐശ്വര്യയും (അമ്മു) തൃപ്പുണിത്തുറ ഏരൂർ വെസ്റ്റിൽ പാട്ടുപറമ്പിൽ വീട്ടിൽ പി.ആർ. ശശിയുടെയും രമ ശശിയുടെയും മകൻ പി.എസ്. ശരത്തും വിവാഹിതരായി.