s

ചേപ്പാട് :ഏവൂർ വടക്ക് കണ്ണമ്പള്ളിൽ തറയിൽ സാറാമ്മ (രജനി 64) നിര്യാതയായി.പരേത കായംകുളം കിളിലേത്ത് കടവുങ്കൽ കുടുബാംഗമാണ്.സംസ്കാരം 12 ന് രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.ഭർത്താവ് :കെ.എം.വർഗീസ്.മക്കൾ :ഷീജു വർഗീസ്, ഷിനു വർഗീസ്.