കായംകുളം :കണ്ടല്ലൂർ തെക്ക് തഴയശ്ശേരിൽ പുത്തൻവീട്ടിൽ എൻ.കൃഷ്ണൻകുട്ടി (74) നിര്യാതനായി.ഭാര്യ:രാധമ്മ.മക്കൾ:രേഖ,മനോജ് കുമാർ,നന്ദകുമാർ.മരുമക്കൾ:ഷാജി, നീതു,ലക്ഷ്മി.സംസ്‌കാരം ഞായർ 10 ന് വീട്ടുവളപ്പിൽ.സഞ്ചയനം വ്യാഴം രാവിലെ 8 ന്.