മുഹമ്മ :ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ് കായിപ്പുറത്ത് പരേതനായ പീടിയക്കൽ പവിത്രന്റെ ഭാര്യ കമല ( 65 ) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.മക്കൾ :ദിമിത്രോവ് (കണ്ണൻ),വൃന്ദ.മരുമകൻ :ശരത്