ചാരുംമൂട്: സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള കോമേഴ്സ് ഫോറം അവാർഡ് പി.ഷാജിക്കു ലഭിച്ചു. മുൻ തമിഴ്നാട് ചീഫ് സെക്രട്ടറി പി.സി. സിറിയക്, ഉമാ തോമസ് എം.എൽ.എ എന്നിവർ ചേർന്നാണ് അവാർഡ് നൽകിയത്. വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനും നൂറനാട് മുതുകാട്ടുകര സ്വദേശിയുമാണ് പി.ഷാജി.