tur

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് പതിനൊന്നാം വാർഡ് തുറവൂർ ജയ നിവാസിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ ഭാഗീരഥിയമ്മ (84) നിര്യാതയായി. മക്കൾ: ഗീതാകുമാരി, ജയകുമാർ, രമാദേവി, ശ്രീദേവി (കുത്തിയതോട് പഞ്ചായത്തംഗം). മരുമക്കൾ: എൻ.ടി. കൃഷ്ണകുമാർ, ശ്രീലത, ശ്രീകുമാർ, പരേതനായ ശശിധരൻ നായർ.