mohanavarma

ഓച്ചിറ: കൊറ്റംപള്ളി സൗപർണികയിൽ മോഹനവർമ്മ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വലിയകുളങ്ങര നിഥിൻരാജ് ഭവനത്തിൽ. കേരള കർഷക സംഘം ഓച്ചിറ കിഴക്ക് വില്ലേജ് സെക്രട്ടറിയാണ്. ഭാര്യ: മണിയമ്മ. മക്കൾ: ദീപ്തി വർമ്മ, ദീപിക വർമ്മ. മരുമക്കൾ: സഞ്ജു, നിഥിൻരാജ്.