v

കഞ്ഞിക്കുഴി: പഞ്ചായത്ത് 13-ാം വാർഡ് വെളിയിൽ നാരായണന്റെ ഭാര്യ വിജയമ്മ (68) നിര്യാതയായി. മക്കൾ: പരേതയായ രജി, പ്രദീപ്, ലത. മരുമക്കൾ: അശ്വതി,ഷൈജു.