പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് 2-ാം വാർഡ് പുന്നേത്ത് വീട്ടിൽ നാരായണന്റെ മകൻ ഷാജി (53) നിര്യാതനായി. അമ്മ: പരേതയായ പത്മിനി. ഭാര്യ:ഷീല. മക്കൾ: അരുണിമ, അഭിരാമി.