മാവേലിക്കര: മാവേലിക്കര സെക്ഷൻ പരിധിയിൽ വരുന്ന തഴക്കര പാലം, ഗവ. ഹോസ്പിറ്റൽ, കരയാം വട്ടം, പൂമാത്ര, അരമന ഭാഗങ്ങളിൽ ഇന്ന് രാവിലെ വൈദ്യുതി മുടങ്ങും.