കറ്റാനം: കോമലൂർ മഴുപ്പേയിൽ പുത്തൻവീട്ടിൽ ബാലൻപിള്ളയുടെ ഭാര്യ സരസമ്മ (75) നിര്യാതയായി. മക്കൾ സുരേഷ് കുമാർ, ശ്രീജ, പരേതനായ അശോകൻ. മരുമക്കൾ: ധന്യ, സുനിൽ കുമാർ. സഞ്ചയനം വെള്ളി രാവിലെ 9 ന്.