j

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര മുട്ടം മണീലേത്ത് എസ്.തമ്പാന്റെ മകൻ ജെയിംസ് (47) നിര്യാതനായി .സംസ്കാരം പിന്നീട്. മാതാവ്:ശാന്തമ്മ തമ്പാൻ. ഭാര്യ:ബ്ലെസി ജെയിംസ്. മക്കൾ: ലിയാ ജെയിംസ്, അബിയാ ജെയിംസ്.