ചേർത്തല : കടക്കരപ്പള്ളി പാണ്ടാരത ബ്രന്മരക്ഷസ് അറുകുല സ്വാമി ക്ഷേത്രത്തിൽ ജനുവരി 26, 27 തീയതികളിൽ നടക്കുന്ന ഉത്സവത്തിന് ഫണ്ട് ഉദ്ഘാടനം നടന്നു. രാജേഷ് കുരിശിങ്കലിൽ നിന്ന് പ്രസിഡന്റ് അനുരുദ്ധൻ ഓളിപറമ്പിൽ ഫണ്ട് ഏ​റ്റുവാങ്ങി.