ചേർത്തല: ചേർത്തല അരൂക്കുറ്റി റോഡിൽ ഒറ്റപ്പുന്ന കവലമുതൽ മണപ്പുറം വരേയുള്ള ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാൽ 12 മുതൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് അസി.എൻജിനീയർ അറിയിച്ചു.