
ചാരുംമൂട്: പേരൂർകാരാഴ്മ ചരുവിൽ കെ.കുമാരൻ (92) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:ഹൈമവതി. മക്കൾ: പരേതനായ രവി,സുഭദ്ര, ലീല പരേതനായ രമേശൻ, പരേതനായ പ്രസാദ്.രുമക്കൾ: ഗോപി, ബാബു, സുജാത, ശോഭ (മാത ലബോറട്ടറി,ചുനക്കര). സഞ്ചയനം വ്യാഴം രാവിലെ 9 ന്